പോലീസുകാർക്ക് സസ്പെൻഷൻ
ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ
രണ്ട് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്
കല്ലൂർക്കാട് എഎസ്ഐ ബിജു, എച്,ക്യൂ ക്യാംപിലെ സിപിഒ സിൽജൻ എന്നിവർക്കാണ് സസ്പെൻഷൻ
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കി.