ഏറ്റു മാനൂരിൽ ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും ഏറ്റുമാനൂരിൽ പ്രവർത്തകരും നാട്ടുകാരും സുഹൃത്തുകളു മായി വിളിച്ചു ചേർത്ത യോഗത്തിലാണ് സ്വതന്ത്രയായി മത്സരിക്കുമെന്ന ലതിക സുഭാഷ് പ്രഖ്യാ പിചത് ഏറ്റുമാനൂർ സീറ്റ് ൽ നിന്ന് തഴയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് ഭാവി കാര്യ ങ്ങൾ തീരു മാനിക്കാൻ യോഗം ചേർന്നത് സ്വതന്ത്രയായി മത്സരിക്കണമെന്ന് യോഗത്തിൽ ഭൂരി പക്ഷവും അഭിപ്രായ പ്പെട്ടു
ഏറെ വൈകാരികമായായിരുന്നു ലതികയുടെ പ്രസംഗം തെരെഞ്ഞെടുപ്പിന് കെട്ടിവയ്ക്കുവാനുള്ള പണം പ്രവർത്തകർ ലതികയ്ക് കൈമാറി കോൺഗ്രസ് Block പ്രസിഡന്റടക്കം നിരവധിയാളുകൾ യോഗത്തിൽ പങ്കെടുത്തു