ലതികാ സുഭാഷ് മഹിള കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു ഏറ്റുമാനൂർ സീറ്റിൽ തഴഞ്ഞു പ്രതിഷേധമായി KPCC ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തു ലതിക സുഭാഷ്
പാർട്ടിക്കു വേണ്ടി പണിയെടുത്ത വർ തഴയപ്പെട്ടന്ന് ലതിക സുഭാഷ്
പട്ടികയിൽ ദു:ഖമുണ്ട്
വനിതകൾക്ക് പ്രാതിനിധ്യം കുറവ്.എല്ലാ ജില്ലകളിലുമുള്ള ലിസ്റ്റിൽ വനിതകളില്ല.
താൻ ഏറ്റുമാനൂർ സീറ്റ് ആഗ്രഹിച്ചിരുന്നു.
രമണി പി നായരും തഴയപ്പെട്ടു.
സാധാരണ പ്രവർത്തകരുടെ വികാരം മാനിക്കണമെന്ന് ലതിക