ഏറ്റുമാനൂരിലെ NDA സ്ഥാനാർത്ഥി ഭരത് കൈപ്പാറേടൻ ആർക്കിടെക്ച്ചർ (ടൗൺ പ്ലാനിംഗ്) വിദ്യാർത്ഥി . ഇക്കുറി കേരള നിയമസഭയിലേക്കു മൽസരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി പിതാവ് മുൻ ജില്ലാ പഞ്ചായത്തംഗംDr. ബിജു കൈപ്പാറേടൻ . JDU സംസ്ഥാന വൈസ് പ്രസിഡന്റാണ്. അമ്മ സിസിലി . നഴ്സിംഗ് കോളേജ് അസി.പ്രൊഫസർ. സഹോദരങ്ങൾ: ഇസബെല്ല (ആർക്കിടെക്ട് ) മാളവിക മെഡിക്കൽ വിദ്യാർത്ഥിനി കരാട്ടെ മുൻ നാഷണൽ ചാമ്പ്യനാണ്. ബ്ലാക്ക് ബെൽറ്റ് ഹോൾഡർ തായ്ക്കോണ്ടമുൻ സ്റ്റേറ്റ് ചാമ്പ്യൻ*