യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് ഏറ്റുമാനൂർ യു ഡി എഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ്.
വിമതരായി ആരു നിന്നാലും ഏറ്റുമാനൂരിൽ വിജയിക്കില്ലയെന്നു udf സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് പറഞ്ഞു
ജോർജ് ജോസഫ് പൊടിപ്പാറ വിജയിച്ച സാഹചര്യമല്ല ഇപ്പോൾ മണ്ഡലത്തിലുള്ളത്
ആർക്കും യുഡിഎഫിനെ ദുർബലപ്പെടുത്താൻ ആകില്ല
നേതാക്കൾ ഇടപെട്ട് ചർച്ചകൾ നടത്തും
യു ഡി എഫിനെ ബാധിക്കുന്ന തീരുമാനം എടുക്കില്ല
ആര് വിമതനീക്കം നടത്തിയാലും ജനങ്ങൾ അംഗീകരിക്കില്ലന്നും പ്രിൻസ് ലൂക്കോസ് പറഞ്ഞു.