17.1 C
New York
Monday, September 27, 2021
Home Kerala ഏപ്രിൽ മാസത്തെ റേഷൻ വിതരണവും, മാർച്ചിലെ കിറ്റ് വിതരണവും വരുന്ന ചൊവ്വാഴ്ച വരെ നീട്ടി

ഏപ്രിൽ മാസത്തെ റേഷൻ വിതരണവും, മാർച്ചിലെ കിറ്റ് വിതരണവും വരുന്ന ചൊവ്വാഴ്ച വരെ നീട്ടി

ഏപ്രിൽ മാസത്തെ റേഷൻ വിതരണവും, മാർച്ചിലെ കിറ്റ് വിതരണവും വരുന്ന ചൊവ്വാഴ്ച വരെ നീട്ടി

ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മെയ് 4ന് ശേഷവും തുടരുന്നതാണന്ന് അധികൃതർ അറിയിച്ചു.

വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ മെയ് 5 ന് റേഷൻ വിതരണം ഉണ്ടായിരിക്കില്ല.

മേയ് മാസത്തെ റേഷൻ വിതരണം ആറാം തീയ്യതി ആരംഭിക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...
WP2Social Auto Publish Powered By : XYZScripts.com
error: