എൻ.സി.പി ഇടതു മുന്നണി വിടില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് ടി.പി.പീതാംബരൻ മാസ്റ്റർ
പാലായും കുട്ടനാടും അടക്കം സിറ്റിംഗ് സീറ്റുകളിൽ എൻ.സി.പി മത്സരിക്കും.
യു.ഡി.എഫിൽ പോകാൻ ഒരു ചർച്ചയും നടന്നിട്ടില്ല.
വ്യക്തികളുടെ അതൃപ്തിയല്ല പാർട്ടി നയം നിശ്ചയിക്കുന്നതെന്നും പീതാംബരൻ മാസ്റ്റർ