തലശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും കണ്ണൂർ ജില്ലാ പ്രസിഡൻറുമായ എൻ.ഹരിദാസിൻ്റെ പത്രിക തള്ളി.കണ്ണൂരിൽ ബി.ജെ.പിക്ക് കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശേരി .പത്രിക തള്ളിയതിനെതിരെസുപ്രീം കോടതിയെ സമീപിക്കാൻ ബി.ജെ.പി ഗുരുവായൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.നിവേദിതയുടെ പത്രിക തള്ളി.
എൻ.ഡി.എയിൽ പ്രതിസന്ധി.ദേവികുളം ഗുരുവായൂർ തലശേരി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി.