എൻ എസ് എസിൻ്റെ തെറ്റിദ്ദാരണ മാറിയെന്ന് ചെന്നിത്തല
ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത നടപടികളിൽ സന്തുഷ്ടി പ്രകടിപ്പിച്ചുള്ള എൻഎസ്എസ് പ്രസ്ഥാവനയിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല. ശബരി മല വിഷയത്തിൽ നിയമ നിർമ്മാണം നടത്താൻ udf ശ്രമിച്ചു വെന്ന് NSS ജനറൽ സെകട്ടറിയുടെ പരാമർശത്തിന് രമേശ് ചെന്നിത്തലമറുപടി നൽകിയിരുന്നു