17.1 C
New York
Monday, January 24, 2022
Home Kerala എൻസിപി സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വം അംഗീകരിച്ചതായി ടി പി പീതാംബരൻ മാസ്റ്റർ.

എൻസിപി സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വം അംഗീകരിച്ചതായി ടി പി പീതാംബരൻ മാസ്റ്റർ.

എൻസിപി സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വം അംഗീകരിച്ചതായി ടി പി പീതാംബരൻ മാസ്റ്റർ.

17ന് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക നൽകും
ശരത് പാവാറും പ്രഫുൽ പട്ടേലും പ്രചാരണത്തിന് എത്തും.
പി സി ചാക്കോയുടെ രാജി കോൺഗ്രസിന്റെ തകർച്ച വേഗത്തിലാക്കും.
പിസി ചാക്കോയെ എൻസിപി സ്വാഗതം ചെയ്യുന്നു.
ശരത് പവാറിന്റെ അടുത്ത സുഹൃത്താണ് ചാക്കോ.
പഴയ കോൺഗ്രസ്‌ എസ് നേതാവാണ്
ചാക്കോയ്ക്ക് ഏറ്റവും യോജിച്ച പാർട്ടി ആണ് എൻസിപി
ചാക്കോ ഇത് വരെ പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ടിട്ടില്ല
ചക്കോയുമായി ഉടൻ സംസാരിക്കും
ചാക്കോയെ ബന്ധപ്പെടാൻ ശരത് പവാർ നിർദേശിച്ചിട്ടുണ്ട്
സ്ഥാനാർഥികളെ ചൊല്ലി ഉള്ള തർക്കങ്ങൾ അവസാനിച്ചു എന്നും പീതാംബരൻ മാസ്റ്റർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ക്ഷീര മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ 1.42 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി

ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ...

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വാഹന ക്രമീകരണത്തിലെ അപര്യാപ്തത പരിഹരിക്കണം – നവോദയ

ജിദ്ദ - നീണ്ട ഇടവേളയ്ക്കു ശേഷം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പൂർണമായും തുറക്കാൻ പോകുന്നു . വിദ്യാർഥികളെ സംബന്ധച്ചിടത്തോളം വളരെ സന്തോഷകരമായ വാർത്തയാണ് . എന്നാൽ വിദ്യാർഥികളുടെ യാത്ര സൗകര്യം സംബന്ധിച്ച...

ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ട് പുതുക്കാൻ നടപടി വേണം

നവോദയ ജിദ്ദ : സൗദിയിൽ താമസരേഖയുടെ കാലാവധി കഴിഞ്ഞ ഇന്ത്യ ക്കാരുടെ പാസ്പോർട്ട് പുതുക്കി നൽകില്ലെന്ന തീരുമാനം ഇന്ത്യ ൻ എംബസി പുനഃപരിശോധിക്ക ണമെന്ന് നവോദയ ജിദ്ദ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു...

സൗദിയിലെ വ്യോമഗതാഗത സംവിധാനം സുരക്ഷിതം

ജിദ്ദ: സൗദിയിലെ വ്യോമഗതാഗത സംവിധാനം 5-ജി നെറ്റ് വർക്കുമായി കൂടിക്കലരുന്നതിൽ നിന്നു സുരക്ഷിതമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും പറഞ്ഞു. 5 ജി ഫ്രീക്വൻസി ,...
WP2Social Auto Publish Powered By : XYZScripts.com
error: