കോട്ടയം:എൻസിപിയുമായുള്ള തർക്കങ്ങൾ മുന്നണി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ജോസ് കെ മാണി
ഒരു കക്ഷി പോലും മുന്നണി വിടില്ലെന്നാണ് കരുതുന്നത്
നിയമസഭ തെരെഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ ഇടതു മുന്നണിയിൽ ആരംഭിച്ചിട്ടില്ല
സീറ്റ് സംബന്ധിച്ച കാര്യങ്ങൾ പറയേണ്ടത് മുന്നണിക്കകത്താണ് എന്നും എം പി സ്ഥാനം രാജി വച്ചത് ധാർമികതയുടെ പേരിൽ എന്നും ജോസ്