എൻഡിഎ സ്ഥാനാർത്ഥികൾക്ക് തിരിച്ചടി
ഗുരുവായൂർ, തലശ്ശേരി, ദേവികുളം സ്ഥാനാർത്ഥികൾക്ക് തിരിച്ചടി
തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി കഴിഞ്ഞാൽ കമ്മീഷൻ്റെ തീരുമാനം അന്തിമം
തലശ്ശേരിയിലും ഗുരുവായൂർ ബിജെപി സ്ഥാനാർത്ഥിയില്ല പത്രിക തള്ളിയ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം കോടതിയെ സമീപിക്കാൻ ആവും
തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ ശേഷം കമ്മീഷൻ്റെ തീരുമാനം അന്ത്യമെന്ന് കോടതി.