സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മീശ മികച്ച നോവൽ
എസ്. ഹരീഷിന്‍റെ മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്കാരം.
P.രാമൻ്റെ – രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് എന്ന കവിതയ്ക്കും പുരസ്കാരം .
നാടക പുരസ്കാരം സജിത മഠത്തിലിൻ്റെ അരങ്ങിലെ മത്സ്യഗന്ധികൾ എന്ന കൃതിയ്ക്ക് .
P.വത്സലയ്ക്കും, Dr. NVP ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം.
ഹാസ്യസാഹിത്യ പുരസ്കാരം സത്യൻ അന്തിക്കാടിന് … കൃതി ഈശ്വരൻമാത്രം സാക്ഷി.
സന്ദീപാനന്ദ ഗിരിക്ക് സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ്.
വൈദിക സാഹിത്യത്തിനുള്ള കെ.ആർ നമ്പൂതിരി അവാർഡ് സന്ദീപാനന്ദ ഗിരിക്ക്.
സമഗ്ര സംഭാവന പുരസ്കാരങ്ങൾ:
ദളിത് ബന്ധു എൻ.കെ ജോസ്
പാലക്കീഴ് നാരായണൻ
റോസ് മേരി
പി.അപ്പുക്കുട്ടൻ
യു.കലാനാഥൻ
സി.പി അബൂബക്കർ എന്നിവർക്ക് .