17.1 C
New York
Thursday, September 28, 2023
Home Kerala എസ്.എസ്.എൽ.സി/ ഹയർസെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്ക് സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

എസ്.എസ്.എൽ.സി/ ഹയർസെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്ക് സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

എസ്.എസ്.എൽ.സി/ ഹയർസെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്ക് സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

സംസ്ഥാനത്ത് നാളെ മുതൽ ( ജൂൺ 7 ) സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ‍ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവ്വീസ് നടത്താൻ നിർ‌ദ്ദേശം നൽകിയതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്. എസ്.എസ്.എൽ. സി മൂല്യനിർണ്ണയം ജൂൺ 24 വരേയാണ് നടക്കുക.

യൂണിറ്റുകളുടെ എൻക്വയറി നമ്പരുകൾ
അടൂർ – 0473-4224764

ആലപ്പുഴ – 0477-2251518

ആലുവ – 0484-2624242

ആനയറ – 0471-2749400

അങ്കമാലി – 0484-2453050

ആര്യനാട് – 0472-2853900

ആര്യങ്കാവ് – 0475-2211300

ആറ്റിങ്ങൽ – 0470-2622202

ചടയമം​ഗലം – 0474-2476200

ചാലക്കുടി – 0480-2701638

ചങ്ങനാശേരി – 0481-2420245

ചാത്തന്നൂ‍ർ – 0474-2592900

ചെങ്ങന്നൂ‍ർ – 0479-2452352

ചേ‍ർത്തല – 0478-2812582

ചിറ്റൂ‌ർ – 0492-3227488

എടത്വ – 0477-2215400

ഈഞ്ചക്കൽ – 0471-2501180

ഈരാറ്റുപേട്ട – 0482-2272230

എറണാകുളം – 0484-2372033

എരുമേലി – 0482-8212345

​ഗുരുവായൂ‍ർ – 0487-2556450

ഹരിപ്പാ‍ട് – 0479-2412620

ഇരിങ്ങാലക്കുട – 0480-2823990

കൽപ്പറ്റ – 0493-6202611

കാഞ്ഞങ്ങാട് – 0467-2200055

കണിയാപുരം – 0471-2752533

കണ്ണൂർ – 0497-2707777

കരുനാ​ഗപ്പള്ളി – 0476-2620466

കാസർ​ഗോഡ് – 0499-4230677

കാട്ടാക്കട – 0471-2290381

കട്ടപ്പന – 0486-8252333

കായംകുളം – 0479-2442022

കിളിമാനൂർ – 0470-2672217

കൊടുങ്ങല്ലൂർ – 0480-2803155

കൊല്ലം – 0474-2752008

കോന്നി – 0468-2244555

കൂത്താട്ടുകുളം – 0485-2253444

കോതമം​ഗലം – 0485-2862202

കൊട്ടാരക്കര – 0474-2452622

കോട്ടയം – 0481-2562908

കോഴിക്കോട് – 0495-2723796

കുളത്തൂപ്പുഴ – 0475-2318777

കുമളി – 0486-9224242

മാള – 0480-2890438

മലപ്പുറം – 0483-2734950

മല്ലപ്പള്ളി – 0469-2785080

മാനന്തവാടി – 0493-5240640

മണ്ണാ‍ർകാട് – 0492-4225150

മാവേലിക്കര – 0479-2302282

മൂലമറ്റം – 0486-2252045

മൂവാറ്റുപുഴ – 0485-2832321

മൂന്നാ‍ർ – 0486-5230201

നെടുമങ്ങാട് – 0472-2812235

നെടുങ്കണ്ടം – 04868-234533

നെയ്യാറ്റിൻകര – 0471-2222243

നിലമ്പൂർ – 04931-223929

നോർത്ത് പറവൂർ – 0484-2442373

പാലാ – 0482-2212250

പാലക്കാട് – 0491-2520098

പാലോട് -0472-2840259

പമ്പ – 0473-5203445

പന്തളം – 0473-4255800

പാപ്പനംകോട് – 0471-2494002

പാറശ്ശാല – 0471-2202058

പത്തനംതിട്ട – 0468-2222366

പത്തനാപുരം – 0475-2354010

പയ്യന്നൂർ – 0498-5203062

പെരിന്തൽമണ്ണ – 0493-3227342

പേരൂ‍ർക്കട – 0471-2433683

പെരുമ്പാവൂർ – 0484-2523416

പിറവം – 0485-2265533

പൊൻകുന്നം – 0482-82213

പൊന്നാനി – 0494-2666396

പൂവാ‍ർ – 0471-2210047

പുനലൂർ – 0475-2222626

പുതുക്കാട് – 0480-2751648

റാന്നി – 04735-225253

സുൽത്താൻ ബത്തേരി – 0493-6220217

തലശ്ശേരി – 0490-2343333

താമരശ്ശേരി – 0495-2222217

തിരുവല്ല – 0469-2602945

തിരുവമ്പാടി – 0495-2254500

തൊടുപുഴ – 0486-2222388

തൊട്ടിൽപാലം – 0496-2566200

തൃശൂർ – 0487-2421150

തിരുവന്തപുരം സെൻട്രൽ – 0471-2323886

തിരുവന്തപുരം സിറ്റി – 0471-2575495

വടകര – 0496-2523377

വടക്കാഞ്ചേരി – 0492-2255001

വൈക്കം – 0482-9231210

വെള്ളനാട് – 0472-2884686

വെഞ്ഞാറമൂട് – 0472-2874141

വികാസ് ഭവൻ – 0471-2307890

വിതുര – 0472-2858686

വിഴിഞ്ഞം – 0471-2481365

ഇത് കൂടാതെ

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)

ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation

വാട്സാപ്പ് നമ്പർ – 8129562972
എന്നീ നമ്പരുകളിലും ആവശ്യമായ അന്വേഷണങ്ങൾ നടത്താവുന്നതാണ്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...

അമേരിക്കയിൽ സൗജന്യ കോവിഡ് പരിശോധനാ കിറ്റുകളുടെ വിതരണം പുനരാരംഭിക്കുന്നു, ഓരോ വീട്ടിലേയ്ക്കും നാലു കിറ്റുകൾ ഓർഡർ ചെയ്യാം.

വാഷിംഗ്ടൺ -- പുതിയ അറ്റ്-ഹോം COVID-19 ടെസ്റ്റുകൾ നിർമ്മിക്കുന്നതിന് ബൈഡൻ അഡ്മിനിസ്ട്രേഷൻ 600 മില്യൺ ഡോളർ ധനസഹായം നൽകുന്നു. കൂടാതെ അമേരിക്കക്കാർക്ക് ഓരോ വീട്ടിലും നാല് സൗജന്യ ടെസ്റ്റുകൾ വരെ ഓർഡർ ചെയ്യാൻ...
WP2Social Auto Publish Powered By : XYZScripts.com
error: