തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കാനിരുന്ന എസ് എസ് എൽ സി പ്ലസ് ടു മോഡൽ പരീക്ഷകൾ മാറ്റി വെച്ചു
പരീക്ഷകൾ അടുത്ത തിങ്കളാഴ്ച നടക്കും
പെട്രോൾ വിലവർധനവിൽ പ്രതിഷേധിച്ച് സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിൻ്റെ പശ്ചാത്തലത്തിലാണ് പരീക്ഷ കൾമാറ്റിയത്