എല്ലാ നാടാർ വിഭാഗങ്ങളും ഇനി ഒബിസി വിഭാഗത്തിൽ.
വിവിധ ക്രൈസ്തവ സഭകളിലും, മറ്റ് മത വിഭാഗങ്ങളിലുമുള്ള
നാടാർ സമുദായാംഗങ്ങൾക്കും ഇനി സംവരണ ആനുകൂല്യം നൽകുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നേരത്തെ ഹിന്ദു നാടാർ, SlUC വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണം ഉണ്ടായിരുന്നത്.