17.1 C
New York
Monday, September 20, 2021
Home Kerala എറണാകുളം ജില്ലയിൽ ഇന്ന് 3435 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 3435 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 15.33.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 3368

• ഉറവിടമറിയാത്തവർ- 57

• ആരോഗ്യ പ്രവർത്തകർ – 8

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 125
• പിണ്ടിമന – 103
• തൃപ്പൂണിത്തുറ – 97
• കുമ്പളങ്ങി – 73
• കളമശ്ശേരി – 71
• കുട്ടമ്പുഴ – 60
• ആയവന – 58
• കുന്നത്തുനാട് – 57
• കോട്ടുവള്ളി – 56
• ചെങ്ങമനാട് – 55
• എളംകുന്നപ്പുഴ – 53
• പുത്തൻവേലിക്കര – 53
• ഇടപ്പള്ളി – 52
• വൈറ്റില – 51
• കുമ്പളം – 50
• മരട് – 50
• മലയാറ്റൂർ നീലീശ്വരം – 49
• എടത്തല – 46
• വടക്കേക്കര – 46
• വാളകം – 45
• കിഴക്കമ്പലം – 43
• ആലങ്ങാട് – 42
• നായരമ്പലം – 42
• കരുമാലൂർ – 41
• ഉദയംപേരൂർ – 40
• പള്ളിപ്പുറം – 40
• പൂതൃക്ക – 40
• മുളവുകാട് – 40
• പാലാരിവട്ടം – 39
• കടവന്ത്ര – 38
• ഞാറക്കൽ – 37
• കോതമംഗലം – 36
• കവളങ്ങാട് – 35
• ചൂർണ്ണിക്കര – 35
• മാറാടി – 35
• തിരുവാണിയൂർ – 34
• തുറവൂർ – 34
• നെടുമ്പാശ്ശേരി – 34
• പായിപ്ര – 34
• പിറവം – 34
• ഏലൂർ – 33
• കാലടി – 33
• കുന്നുകര – 33
• ചേരാനല്ലൂർ – 33
• മഞ്ഞപ്ര – 33
• മൂവാറ്റുപുഴ – 32
• അങ്കമാലി – 30
• കുഴിപ്പള്ളി – 30
• വെങ്ങോല – 30
• ഫോർട്ട് കൊച്ചി – 28
• മഴുവന്നൂർ – 28
• വടവുകോട് – 28
• ആവോലി – 27
• കലൂർ – 27
• ആമ്പല്ലൂർ – 26
• പാറക്കടവ് – 26
• രായമംഗലം – 26
• ഇലഞ്ഞി – 25
• മഞ്ഞള്ളൂർ – 25
• വരാപ്പുഴ – 25
• ചേന്ദമംഗലം – 24
• പള്ളുരുത്തി – 24
• വാഴക്കുളം – 22
• ചിറ്റാറ്റുകര – 21
• തമ്മനം – 21
• നെല്ലിക്കുഴി – 21
• പെരുമ്പാവൂർ – 21
• വാരപ്പെട്ടി – 21
• എളമക്കര – 20
• ചോറ്റാനിക്കര – 20
• അയ്യമ്പുഴ – 19
• ആലുവ – 19
• ഐക്കാരനാട് – 18
• കൂവപ്പടി – 18
• നോർത്തുപറവൂർ – 18
• പൈങ്ങോട്ടൂർ – 18
• പോത്താനിക്കാട് – 18
• മുളന്തുരുത്തി – 18
• വടുതല – 18
• എടവനക്കാട് – 17
• കോട്ടപ്പടി – 17
• ഒക്കൽ – 16
• കടമക്കുടി – 16
• കാഞ്ഞൂർ – 16
• ചെല്ലാനം – 16
• പനമ്പള്ളി നഗർ – 16
• പല്ലാരിമംഗലം – 16
• കടുങ്ങല്ലൂർ – 15
• കീഴ്മാട് – 15
• എറണാകുളം നോർത്ത് – 13
• കല്ലൂർക്കാട് – 13
• കറുകുറ്റി – 12
• പാമ്പാകുട – 12
• പാലക്കുഴ – 12
• അശമന്നൂർ – 11
• ഏഴിക്കര – 11
• കൂത്താട്ടുകുളം – 11
• വെണ്ണല – 11
• എറണാകുളം സൗത്ത് – 10
• പൂണിത്തുറ – 10
• മട്ടാഞ്ചേരി – 10
• മൂക്കന്നൂർ – 10
• കീരംപാറ – 9
• പോണേക്കര – 9
• തിരുമാറാടി – 8
• തേവര – 8
• തോപ്പുംപടി – 8
• ആരക്കുഴ – 7
• എടക്കാട്ടുവയൽ – 7
• മുണ്ടംവേലി – 7
• രാമമംഗലം – 6
• ചളിക്കവട്ടം – 5
• പച്ചാളം – 5
• പെരുമ്പടപ്പ് – 5
• മണീട് – 5
• ശ്രീമൂലനഗരം – 5
• അതിഥി തൊഴിലാളി – 8
• ഐ എൻ എച്ച് എസ് – 4
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇടക്കൊച്ചി, പനയപ്പിള്ളി, അയ്യപ്പൻകാവ്, എളംകുളം, ചക്കരപ്പറമ്പ്, വേങ്ങൂർ.

• ഇന്ന് 2321 പേർ രോഗ മുക്തി നേടി.

• ഇന്ന് 3538 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3406 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42813 ആണ്.

• ഇന്ന് 157 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 186 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28715 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 70
• ജി എച്ച് മൂവാറ്റുപുഴ-
32
• ജി എച്ച് എറണാകുളം- 57
• ഡി എച്ച് ആലുവ- 64
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 29
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 36
• അങ്കമാലി താലൂക്ക് ആശുപത്രി – 15
• പിറവം താലൂക്ക് ആശുപത്രി – 22
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 186
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1341
• എഫ് എൽ റ്റി സി കൾ – 400
• എസ് എൽ റ്റി സി കൾ- 455
• ഡോമിസിലറി കെയർ സെൻ്റെർ- 1050
• വീടുകൾ- 24925

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32150 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 22407 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: