കുറിപ്പടി ആവശ്യമില്ലാതെ ഫാർമസിസ്റ്റുകൾക്ക് വിൽക്കാൻ നിയമപരമായി അനുവാദമുള്ള മരുന്നുകളാണ് ‘ഓവർ-ദി-കൗണ്ടർ (OTC) എന്ന് പറയുന്നത്. OTC മരുന്നുകൾ ആരോഗ്യപരിരക്ഷയിലേക്ക് വേഗത്തിലും വിലക്കുറവിലും പ്രവേശനം അനുവദിക്കുന്നു.
ഇന്ത്യയിൽ OTC മരുന്നുകളുടെ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിന് നിയമപ്രകാരം അംഗീകൃത OTC മരുന്നുകളുടെ ഒരു വിഭാഗം, രോഗികളുടെ അവബോധ പരിപാടികൾ, ഫാർമസിസ്റ്റുകളുടെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും പിന്തുണ എന്നിവ ആവശ്യമാണ്.
Facebook Comments