17.1 C
New York
Wednesday, January 26, 2022
Home Kerala എടിഎം കവർച്ച: സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

എടിഎം കവർച്ച: സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

എടിഎം കവർച്ച: സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു മലപ്പുറം താഴെ ചേളാരിയിലെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിലാണ് മോഷണം നടന്നത്. കൗണ്ടറിലെ രണ്ട് മെഷീനുകള്‍ തകര്‍ത്ത് മൂന്നംഗ സംഘം മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് താഴെ ചേളാരിയിലെ എസ്.ബി.ഐ എം.ടി.എം കൗണ്ടറില്‍ മോഷണം നടന്നത്. മൂന്ന് പേരടങ്ങുന്ന സംഘം കൗണ്ടറില്‍ കയറി സി.ഡി.എം.എ അടക്കമുള്ള രണ്ട് മെഷീനുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്.മുഖം മറച്ചെത്തിയ സംഘം ഇരുമ്പ് കമ്പികളുമായി മെഷീനുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മെഷീര്‍ തകര്‍ത്ത സംഘം കൗണ്ടറിലെ സിസിടിവി ക്യാമറയും തകര്‍ക്കാന്‍ ശ്രമം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാക്കളെന്ന് തോന്നിക്കുന്നവരാണ് മോഷണത്തിന് പിന്നില്‍. പുലര്‍ച്ചെ പട്രോളിങ്ങിനിറങ്ങിയ തിരൂരങ്ങാടി പോലീസാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. സംഭവത്തില്‍ പണം നഷ്ടമായതായിട്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് ബാങ്ക് മാനേജര്‍ രാവിലെ മലപ്പുറത്ത് നിന്നെത്തിയ ഫോറന്‍സിക് വിദ്ഗദ്ധരും തിരൂരങ്ങാടി പോലീസും സ്ഥലത്ത് പരിശോധന നടത്തി തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തങ്കമ്മ നൈനാൻ (78) ഡാളസിൽ നിര്യാതയായി

ഡാളസ്: ആലപ്പുഴ മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (78) ഡാളസ്സ് ടെക്സാസ്സിൽ അന്തരിച്ചു. കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗമാണ് പരേത.ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് അംഗമാണ് മക്കൾ: മോൻസി-ജോൺ...

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...

അമ്മേ ഭാരതാംബേ… (കവിത)

സമത്വമാകണം…. സമതയേകണം…മമതചൂടും ഉൾക്കരുത്തിൽതെളിമയാകണം…മഹിമയേറും ഭാരതത്തിൻമക്കളായ നമ്മളെല്ലാംമറന്നുപോയിടാതെ കാത്തുവയ്ക്കണം…ഒരുമയെന്നുമുള്ളിൽ കാത്തുവയ്ക്കണം…പെരുമയെന്നുമുള്ളിൽചേർത്തുവയ്ക്കണം….കരുതലോടെന്നുംഈ പുണ്യഭൂമിയിൽസുരക്ഷയേകിടുംധീരരാം ജവാൻമാർ…നമുക്കവർക്കുവേണ്ടിഒത്തുചേർന്നു പ്രാർത്ഥിച്ചിടാം…ജാതിമതവർഗ്ഗവർണ്ണ ചിന്തകൾകൈവെടിഞ്ഞുഒത്തുചേർന്നു പോരാടി,നേടിയ സ്വാതന്ത്ര്യം,മനസ്സിലെന്നും കൊളുത്തി വയ്ക്കാംനിലവിളക്കിൻ ദീപമായ്…വ്യർത്ഥമായ ചിന്തകൾകഠിനമായ വാശികൾകൈവെടിഞ്ഞു ചേർന്നിടാംഇനി സ്പർദ്ധവേണ്ടയൊന്നിലും….മനുജനെവാക്കിലെ മഹത്വമെന്നുംകാത്തിടാൻകരങ്ങൾ നമ്മൾ കോർക്കണം,കരുത്തു തമ്മിൽ...

ഭാരതം (കവിത)

പാരിതിലേറ്റം പ്രസിദ്ധമാകുംഭാരതമാണെനിക്കേറെ പ്രിയംഭാഷയനേകമങ്ങോതിടുന്നോർഭദ്രമായങ്ങു കഴിഞ്ഞിടുന്നുവേഷഭൂഷാദികളേറെയുണ്ടേവേർതിരിവില്ലാതൊരുമയോടെസോദരരായിക്കഴിഞ്ഞീടുമീഭാരത ഭൂവിലിതെന്നുമെന്നുംജാതി മത ഭേദമേതുമില്ലജന്മമീമണ്ണിൽ പിറന്ന പുണ്യംധീരരനേകം പിറന്ന നാട്വീരാംഗനകൾ തൻ ജന്മനാട്പോരിനാൽ നേടിയസ്വാതന്ത്ര്യമിന്നുംപാലിച്ചു പോന്നിടുന്നിതെന്നുമെന്നുംഏറെയഭിമാനമോടെയെന്നുംഓതുന്നു ഭാരതീയനെന്നു ഞാനും ജയേഷ് പണിക്കർ✍
WP2Social Auto Publish Powered By : XYZScripts.com
error: