എക്സിറ്റ് പോളുകളും സർവേകളിലുംവിശ്വാസമില്ലയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുമ്പും
യു ഡി എഫിനെതിരായിരുന്നു.
എക്സിറ്റ് പോളുകളിൽ ജനവികാരം പ്രതിഫലിപ്പിക്കുന്നില്ലയെന്നും
സത്യത്തോട് പുലബന്ധമില്ലാത്ത എക്സിറ്റ് പോളുകളാണ് പുറത്തു വന്നിരിക്കുന്നതെന്നും അവ തള്ളിക്കളയുന്നു. വെന്നും അദ്ദേഹം പറഞ്ഞു
യു ഡി എഫ് ജയിക്കുമെന്നും
മുഖ്യമന്ത്രിയുടേത് പരാജിതൻ്റെ കപട ആത്മവിശ്വാസം. മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
Facebook Comments