എം. ശിവശങ്കർ ജയിൽ മോചിതനായി
കാക്കനാട് ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ 98 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ്
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരിക്കുന്നത്.
ചികിത്സ അടക്കമുള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്.
എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദ്ദേശം.