കോട്ടയം:എം.പി സ്ഥാനം രാജി വെക്കുന്നത് നിയമോപദേശം തേടിയ ശേഷമെന്ന് ജോസ് കെ മാണി എംപി.
രാജി ഉടൻ ഉണ്ടാകുമെന്നും ജോസ് കെ മാണി ഡൽഹിയിൽ പറഞ്ഞു.
പാല സീറ്റിൽ ചർച്ച നടന്നിട്ടില്ല
ഒരു സീറ്റ് സംബന്ധിച്ചും മുന്നണിയിൽ ചർച്ച നടന്നിട്ടില്ല
കേരള കോൺഗ്രസിന്റെ അടിത്തറയിൽ മുന്നണിക്ക് വിശ്വാസമുണ്ട്
ചർച്ചകൾ ആരംഭിക്കുമ്പോൾ നിലപാട് അറിയിക്കും
മുന്നണിയാണ് തീരുമാനമെടുക്കുന്നത്.
സഭ ഏതെങ്കിലും രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാറുണ്ടെന്ന് കരുതുന്നില്ലന്നും ജോസ് കെ മാണി പറഞ്ഞു.