ദൽഹി: വ്യവസായ പ്രമുഖനും, മലങ്കര ഓർത്തഡോക്സ് സഭ മുൻ അൽമായ ട്രസ്റ്റിയുമായിരുന്ന എം ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനായിരുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകിട്ട് ഡെൽഹിയിൽ അന്തരിച്ചത്.