17.1 C
New York
Thursday, December 2, 2021
Home Kerala ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കി.

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കി.

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കിയതായി സർക്കാർ ഉത്തരവ്.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥ് ട്വി​​​​​റ്റ​​​​​റി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​മ​​​​റി​​​​​യി​​​​​ച്ച​​​​​ത്.

തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്നും ട്വീ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​നു പി​​​ന്നി​​​ലെ പേ​​​​​ര്മാ​​​​​റ്റ​​​​​ത്തി​​​​​നു കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി​​​​​യു​​​​​ണ്ടെ​​​​ന്നു​​​കാ​​​ണി​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ൽ നി​​​ന്നു മ​​​റ്റൊ​​​രു ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശ​​​വും പു​​​റ​​​ത്തു​​​വ​​​ന്നു. ​​

വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​ച്ച​​​​​ക്കൊ​​​​​ടി കാ​​​​​ണി​​​​​ക്കു​​​​​ക​​​​​മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു​-​​​​ട്വീ​​​​റ്റി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു.

1874 ൽ ​​​​​ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ൻ നോ​​​​​ർ​​​​​തേ​​​​​ൺ റെ​​​​​യി​​​​​ൽ​​​​​വേ സോ​​​​​ണി​​​​​നു കീ​​​​​ഴി​​​​​ലാ​​​​​ണ്.

2018 ൽ ​​​​​ഫൈ​​​​​സാ​​​​​ബാ​​​​​ദ് ജി​​​​​ല്ല​​​​​യു​​​​​ടെ പേ​​​​​ര് സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​​യോ​​​​​ധ്യ എ​​​​​ന്നാ​​​​​ക്കി മാ​​​​​റ്റി​​​​​യി​​​​​രു​​​​​ന്നു.

അ​​​​​ലാ​​​​​ഹ​​​​​ബാ​​​​​ദി​​​​​ന്‍റെ പേ​​​​​ര് പ്ര​​​​​യാ​​​​​ഗ്‌​​​​​രാ​​​​​ജ് എ​​​​​ന്നും മു​​​​​ഗ​​​​​ൾ​​​​​സ​​​​​രാ​​​​​യി റെ​​​​​യി​​​​​ൽ​​​​​വേ ജം​​​​​ഗ്ഷ​​​​​ന്‍റെ പേ​​​​​ര് പ​​​​​ണ്ഡി​​​​​റ്റ് ദീ​​​​​ൻ ദ​​​​​യാ​​​​​ൽ ഉ​​​​​പാ​​​​​ധ്യാ​​​​​യ ജം​​​​​ഗ്ഷ​​​​​ൻ എ​​​​​ന്നാ​​​​​ക്കി​​​​​യും അ​​​​ന്നു മാ​​​​​റ്റി​​​​​യി​​​​​രു​​​​​ന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: