ഉമ്മൻ ചാണ്ടി ചെയർമാനായി കേരളത്തിൽ പത്തംഗ തിരഞ്ഞെടുപ്പ് മേൽനോട്ട സമതി
രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രൻ, വി എം സുധീരൻ, കെ.മുരളീധരൻ, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, താരീഖ് അൻവർ എന്നിവർ അംഗങ്ങളായ പത്തംഗ സമിതി രൂപീകരിച്ചു. ശശി തരൂരിനെ സമതിയിലെ പത്താമത്തെ അംഗമായി പരിഗണിക്കുന്നു.
പ്രവർത്തന മികവില്ലാത്ത ഡിസിസി പ്രസിഡൻറുമാരെയും ഇരട്ടപ്പദവി വഹിക്കുന്നവരെയും മാറ്റും.