*ഉമ്മൻ ചാണ്ടിക്ക് കോവിഡ് ബാധിച്ചു.* മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുണ്ടായിരുന്നതിനാൽ രണ്ടു ദിവസമായി തിരുവനന്തപുരത്തെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഉമ്മൻചാണ്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന.