17.1 C
New York
Saturday, October 16, 2021
Home Kerala ഉന്നാവേ പെൺകുട്ടികളുടെ മരണം രണ്ടു പേർ പിടിയിൽ

ഉന്നാവേ പെൺകുട്ടികളുടെ മരണം രണ്ടു പേർ പിടിയിൽ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ൾ പി​ടി​യി​ൽ.
പ്ര​ധാ​ന​പ്ര​തി വി​ന​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കൂ​ട്ടു പ്ര​തി​ക​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.
പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
വെ​ള്ള​ത്തി​ൽ കീ​ട​നാ​ശി​നി ചേ​ർ​ത്താ​യി​രു​ന്നു പ്ര​തി​ക​ൾ പെ​ണ്‍​കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.
പ്ര​ണ​യം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് വി​വ​രം.
പ​തി​മൂ​ന്നും പ​തി​നാ​റും വ​യ​സു​ള്ള കു​ട്ടി​ക​ളാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്.
കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട നി​ല​യി​ൽ ഗുരു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ മൂ​ന്നാ​മ​ത്തെ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യും ചെ​യ്തു.
പു​ല്ല് പ​റി​ക്കാ​ൻ പോ​യ കു​ട്ടി​ക​ളെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വ​ന​ത്തി​ന് സ​മീ​പ​ത്തു​ള്ള പാ​ട​ത്ത് നി​ന്ന് ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മീണ പദ്ധതി

ചിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ 'ഹോം ഫോര്‍ ദി ഹോംലെസ്' പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ ആറ് കുടുംബങ്ങള്‍ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭവനങ്ങള്‍ നിര്‍മ്മിച്ച്...

നൈൽ നദി (നദികൾ.. സ്നേഹ പ്രവാഹങ്ങൾ ..)

മണ്ണടിഞ്ഞുപോയ മിക്ക നദീതടസംസ്കാരങ്ങളിലും അടിമസമ്പ്രദായം നിലനിന്നിരുന്നെങ്കിലും അവ, നാഗരികതയുടെ കളിത്തൊട്ടിലുകൾ എന്ന രീതിയിലും പില്ക്കാല നാഗരികതയ്ക്ക് അടിസ്ഥാനവും പ്രചോദനവുമെന്ന രീതിയിലും, അനശ്വരങ്ങൾ തന്നെയാണ്. അത്തരത്തിൽ പുരാതന ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലാണ് നൈൽനദീതടം. അതുകൊണ്ടു...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 24 തുടർച്ച …….)

ഭാഗം 24 സൗഹൃദത്തിന്റെ തണൽതുടർച്ച ……. ………കാറു നിർത്തിയതും വൈഗ കാറിൽ നിന്നിറങ്ങിച്ചെന്ന് ആര്യയെ ആലിംഗനം ചെയ്തു. "എൻ്റെ വൈഗ ….. നിനക്കൊരു മാറ്റവും ഇല്ലല്ലോ? …. " വൈഗ ചിരിച്ചു കൊണ്ട്"നീയും അങ്ങിനെ തന്നെ, മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു....

Constipation അഥവാ മലബന്ധം

Constipation അഥവാ മലബന്ധം ഒരു വ്യക്തിയെ മാനസികവും ശാരീരികവുമായി ബാധിക്കുന്ന ഒരു പതിവ് ആരോഗ്യപ്രശ്നമാണ്. ഈ അവസ്ഥ അവരുടെ ദൈനംദിന ജീവിതത്തിൽ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുകയും, പ്രത്യക്ഷമായി അല്ലെങ്കിൽ പരോക്ഷമായി എങ്കിലും ഇത്‌...
WP2Social Auto Publish Powered By : XYZScripts.com
error: