ഉദയംപേരൂരിൽ 1.8 കോടി രൂപയുടെ കള്ളനോട്ട് പിടികൂടി; 3 പേർ പിടിയിൽ
ഉദയംപേരൂരിൽ 1.8 കോടി രൂപയുടെ കള്ളനോട്ട് പിടികൂടി. തൃശൂർ സ്വദേശി റഷീദ്, കോയമ്പത്തൂർ സ്വദേശികളായ സയിദ് സുൽത്താൻ, അഷ്റഫ് അലി എന്നിവർ അറസ്റ്റിൽ.
പിടിച്ചെടുത്തതു കോയമ്പത്തൂരിൽ അച്ചടിച്ച വ്യാജ കറൻസിയെന്നു പൊലീസ് അറിയിച്ചു.
2000 രൂപയുടെ നോട്ടുകെട്ടുകളാണു പിടിച്ചെടുത്തത്.
കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു വ്യാജ കറൻസി വേട്ട.
Facebook Comments