ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് മുക്തനായി.
വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് നെഗറ്റീവായത്.
ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 13 മുതല്‍ യോഗി ആദിത്യനാഥ് ഐസൊലേഷനിലായിരുന്നു.
പിറ്റേ ദിവസം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് നെഗറ്റീവായ വിവരം ട്വീറ്റിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
Facebook Comments