ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു.ബി ജെ പി ക്കുള്ളിൽ തന്നെ എതിർപ്പ് ശക്തമായതോടെയാണ് ത്രീവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. പകരം നിലവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ധൻ സിങ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു ബിജെപി കേന്ദ്ര നേതൃത്വം മാറ്റാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു രാജിയുണ്ടായിരിക്കുന്നത്.
Facebook Comments