17.1 C
New York
Thursday, January 20, 2022
Home Kerala ഈ വർഷം വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് കെഎസ്ആർടിസി ഏപ്രിൽ 30 വരെ നീട്ടി നൽകി.

ഈ വർഷം വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് കെഎസ്ആർടിസി ഏപ്രിൽ 30 വരെ നീട്ടി നൽകി.

ഈ വർഷം വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് കെഎസ്ആർടിസി ഏപ്രിൽ 30 വരെ നീട്ടി നൽകി.

പൊതുപരീക്ഷകൾ ഏപ്രിൽ മാസം മുഴുവൻ നീണ്ടു നിൽക്കുന്നതിനാലാണ് വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് ഏപ്രിൽ 30 വരെ നീട്ടി നൽകുന്നതെന്ന് കെഎസ്ആർടിസി
ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

അധ്യയന വർഷം അവസാനിക്കുന്ന മാർച്ച് 31 വരെയാണ് വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി കൺസഷൻ സൗകര്യം നൽകിയിരുന്നത്.

എന്നാൽ കൊവിഡ് വ്യാപന പശ്ചാത്തലത്തിലും എസ്.എസ്.എൽ.സി, പ്ലസ്ടു, വിഎച്ച്എസ്.സി ഉൾപ്പെടെയുള്ള പരീക്ഷകൾ ഏപ്രിൽ 29 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലുമാണ് നിലവിലുള്ള വിദ്യാർത്ഥി കൺസഷൻ കാലാവധി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍; പകര്‍പ്പ് വേണമെന്ന് ദിലീപ്.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൂര്‍ണമായ റിപ്പോര്‍ട്ട് കൈമാറാനുള്ള സാഹചര്യമായിട്ടില്ലെന്നും വ്യക്തമാക്കിയാണ് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്...

ഫിയക്കോന വെബിനാര്‍ ജനു 24 ന്, മുഖ്യ പ്രഭാഷണം ഡോ പ്രമോദ് റഫീഖ്‌

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ജനു 24 നു തിങ്കളാഴ്ച (ഈസ്റ്റേണ്‍ സമയം ) വൈകീട്ട് എട്ടിന് "ബിസിനെസ്സ് ഈസ് കോളിംഗ്' എന്ന...

ശബരിമല നട ഇന്ന് അടയ്ക്കും, നടവരവ് 150 കോടി.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവവപ്പെടുന്നത്.ശബരിമലയില്‍...

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 3 ലക്ഷം കടന്നു.

രാജ്യത്ത് കൊവിഡ് -19 രൂക്ഷം. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു.ഔദ്യോഗിക കണക്കുകൾ പ്രകാരം, 3,17,532 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. 491 പേർ മരിച്ചു. 2,23,990 പേർ രോഗമുക്തി നേടി....
WP2Social Auto Publish Powered By : XYZScripts.com
error: