ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ സംഘർഷം
ഇടത്-വലത് കൗൺസിലർമാർ തമ്മിലുണ്ടായ വാക്കേറ്റത്തിലും സംഘർഷത്തിലും ഒരു കൗൺസിലർക്ക് പരിക്കേറ്റു.
ഇടത്തുംകുന്ന് ഡിവിഷൻ അംഗമായ സി.പി എമ്മിലെ സജീർ ഇസ്മയിലിന്റെ കാലിനാണ് പരിക്കേറ്റത്.
പ്രതിപക്ഷ അംഗങ്ങളുടെ ഫണ്ട് വെട്ടിച്ചുരുക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നു തങ്ങളെ ആക്രമിക്കുകയായിരുന്നു വെന്നാണ് ആരോപണം.
Facebook Comments