ഇ.ഡി.ക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി
ഇ.ഡി.യുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം
സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും, സന്ദീപ് നായരുടെ കത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്
Facebook Comments