17.1 C
New York
Monday, September 27, 2021
Home Kerala ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധ ആ​ശ​ങ്ക​യാ​യി നി​ൽ​ക്കു​ന്നു​വെ​ന്നും ജ​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം വാ​ക്സീ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധ ആ​ശ​ങ്ക​യാ​യി നി​ൽ​ക്കു​ന്നു​വെ​ന്നും ജ​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം വാ​ക്സീ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധ ആ​ശ​ങ്ക​യാ​യി നി​ൽ​ക്കു​ന്നു​വെ​ന്നും ജ​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം വാ​ക്സീ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന തീ​വ്ര​ത രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും കു​റ​യാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും അ​ടു​ത്ത ത​രം​ഗം പ്ര​തി​രോ​ധി​ക്കാ​ൻ വാ​ക്സീ​ൻ എ​ത്ര​യും വേ​ഗം എ​ടു​ക്ക​ണ​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ മേ​ഖ​ല ഡ​യ​റ​ക്ട​ർ ഡോ. ​പൂ​നം ഖേ​ത്ര​പാ​ൽ സിം​ഗ് പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ അ​ടു​ത്ത കു​തി​ച്ചു​ചാ​ട്ടം പ്ര​വ​ചി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യി​ല്ലെ​ങ്കി​ലും അ​ത് ത​ട​യാ​ൻ ക​ഴി​യും. അ​തി​നാ​ൽ ആ​ദ്യം ല​ഭ്യ​മാ​യ അ​വ​സ​ര​ത്തി​ൽ കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കു​കയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: