17.1 C
New York
Saturday, September 18, 2021
Home Kerala ഇല്ലിക്കൽ കല്ല്, അരുവിക്കുഴി കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനമനുവദിച്ചു.

ഇല്ലിക്കൽ കല്ല്, അരുവിക്കുഴി കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനമനുവദിച്ചു.

കോട്ടയം : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ ഇല്ലിക്കൽകല്ല്, അരുവിക്കുഴി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്ന് (ഓഗസ്റ്റ് ആറ്) മുതൽ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.

കോവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ച് രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവേശനം. കോവിഡ് ഒന്നാം ഡോസ് വാക്സിനേഷൻ നടത്തിയതിൻ്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലുള്ള ആർ. ടി. പി.സി. ആർ ടെസ്റ്റ് നെഗറ്റീവ് റിപ്പോർട്ടോ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായതിൻ്റെ റിപ്പോർട്ടോ കൈവശമുളളവർക്ക് സന്ദർശിക്കാം.

തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം. ഒരേ സമയം 40 സഞ്ചാരികൾക്കാണ് പ്രവേശനം. വിശദ വിവരങ്ങൾ 04812560479 എന്ന ഫോണ്‍ നമ്പറിൽ ലഭിക്കും

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: