ഇല്ലിക്കല്‍ കല്ല് ടൂറിസം കേന്ദ്രത്തിൽ പ്രവേശനം നിരോധിച്ചു
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായ നിര്‍മ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇല്ലിക്കല്‍കല്ല് വിനോദസഞ്ചാര കേന്ദ്രത്തില്‍ ഇന്നു (ജനുവരി 24) മുതല്‍ ജനുവരി 31 വരെ പ്രവേശനം നിരോധിച്ചതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.