ഇല്ലിക്കല്‍ കല്ലിൽ പ്രവേശനം ആരംഭിച്ചു കോട്ടയം ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിലിൻ്റെ ഇല്ലിക്കല്‍കല്ല് വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രവേശനം പുനരാരംഭിച്ചു. രാവിലെ എട്ടു മുതൽ വൈകുന്നേരം ആറ് വരെയാണ് പ്രവേശനം. വിനോദ സഞ്ചാരികൾക്കായി ജീപ്പ് സഫാരിയും ഏർപ്പെടുത്തിയിട്ടുണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഒരാഴ്ഴച്ച മുൻപാണ് ടൂറിസം കേന്ദ്രം അടച്ചത്
Facebook Comments