പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി.
മന്ത്രി പി. തിലോത്തമന്റെ
അഡീഷണൽ പ്രൈവറ്റ്
സെക്രട്ടറിയെ പുറത്താക്കി.
കരുവ ബൂത്ത് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നു പ്രദ്യുതിനെതിരെയാണ് നടപടി. തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇറങ്ങിയിരുന്നില്ലെന്ന് ആക്ഷേപം.