ഇരട്ടവോട്ടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട തെളിവുകൾക്കെതിരേ സിപിഎം.
ചെന്നിത്തല വോട്ടർമാരുടെ ഡാറ്റ ചോർത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് സിപിഎം പിബി അംഗം എം.എ. ബേബി ആരോപിച്ചു.
ഇരട്ടവോട്ട് രേഖകൾ പ്രസിദ്ധീകരിച്ചത് സിംഗപ്പൂർ സെർവറിൽ നിന്നാണ്.
ഗൗരവമുള്ള നിയമപ്രശ്നമാണ് ഇതിൽ ഉണ്ടായിരിക്കുന്നതെന്നും എം.എ ബേബി ആരോപിച്ചു.