17.1 C
New York
Tuesday, September 21, 2021
Home Kerala ഇഫ്ത്താർ സാഹോദര്യത്തിന് നിദാനം

ഇഫ്ത്താർ സാഹോദര്യത്തിന് നിദാനം

ഇഫ്ത്താർ സാഹോദര്യത്തിന് നിദാനം

ചങ്ങനാശേരി: മുസ്ലിം സമുദായം നടത്തിവരുന്ന വൃതാനുഷ്ഠാനവും അനുബന്ധ ആരാധനകളും ത്യാഗത്തേയും അപരന്റെ ആവശ്യകതയെ പ്രാക്ടിക്കലായി മനസിലാക്കാനുള്ള ടെയിനിംഗിനുള്ള മാർഗ്ഗമാണ് ന്ന് ചങ്ങനാശേരി നിയുക്ത എം എൽ എ ജോബ് മൈക്കിൾ. ചങ്ങനാശേരി പൊട്ടശ്ശേരി മർകസുൽ ഹുദാ റൈഹാൻ വാലിയിൽ നടന്ന ഇഫ്ത്താർ ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഫ്ത്താർ ചടങ്ങുകൾ സാഹോദര്യവും സമത്വവും സഹവർത്തിത്വവും നിലനിർത്താൻ ഉപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മർകസുൽ ഹുദാ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി കെ എസ് എം റഫീഖ് അഹമദ് സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി അബ്ദുൽ അസ്സിസ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം ബാഖവി , ഖാലിദ് സഖാഫി, യൂസഫ് സഖാഫി, ഷാഫി മഹ് ളരി, അബ്ദു ആലംസംപാട്ടിൽ, മുജീബ് ഹാജി തകിടിയേൽ, ഷമീർ അസ്ലമി, ഹുസൈൻ അമാനി, തൻസീർ പൊട്ടശ്ശേരി തുടങ്ങിയവർ സംസാരിച്ചു. കോവിഡ് പ്രോട്ടേക്കാൾ അനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
      
ഫോട്ടോ: ചങ്ങനാശേരി, പൊട്ടശ്ശേരി മർകസുൽ ഹുദാ റൈഹാൻ വാലി സംഘടിപ്പിച്ച ഇഫ്ത്താർ ചടങ്ങിൽ നിയുക്ത ചങ്ങനാശേരി എം എൽ എ ജോബ് മൈകിളിനെ ആധരിക്കുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“കൂട്ട്കെട്ടിൽ നിന്ന് പാട്ടെഴുത്തിലേക്ക്….” സുനർജി വെട്ടയ്ക്കൽ

ഏതൊരു വ്യക്തിയിലും ഒരു സവിശേഷ കഴിവ് സ്വയം തിരിച്ചറിയപ്പെടാതെ ഉണ്ടാകും!!……ആ വിശേഷ കഴിവിനെ ചിലപ്പോഴെങ്കിലും കണ്ടെത്തുന്നതാകട്ടെ മറ്റ് ചിലരുമാകാം…. അതിന് നിമിത്തമാകുന്നത് ചില വ്യക്തികളുമായുള്ള പരിചയപ്പെടലുമാകാം……ഈ അനുഭവങ്ങൾ പറയുന്നത് ചേർത്തല വെട്ടയ്ക്കൽ സ്വദേശിയായ...

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...
WP2Social Auto Publish Powered By : XYZScripts.com
error: