17.1 C
New York
Wednesday, September 22, 2021
Home Kerala ഇന്ന് ഇന്ധനവില വർധനവില്ല; പെട്രോളിയം ഉല്പന്നങ്ങളുടെ ഉപഭോഗത്തിൽ വൻ ഇടിവ്.

ഇന്ന് ഇന്ധനവില വർധനവില്ല; പെട്രോളിയം ഉല്പന്നങ്ങളുടെ ഉപഭോഗത്തിൽ വൻ ഇടിവ്.

ഇന്ന് ഇന്ധനവില വർധനവില്ല; പെട്രോളിയം ഉല്പന്നങ്ങളുടെ ഉപഭോഗത്തിൽ വൻ ഇടിവ്.

ഇന്ന് ഇന്ധന വില വർധനവില്ല. എന്നാൽ രാജ്യത്തെ കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗത്തിൽ കഴിഞ്ഞ വർഷം ഗണ്യമായ ഇടിവ് വന്നതായി സർക്കാർ കുറിപ്പുകൾ പറയുന്നു.

കഴിഞ്ഞ വർഷങ്ങളിലെ രാജ്യത്തെ പെട്രോൾ, ഡീസൽ ഉപഭോഗം

2016-17
പെട്രോൾ: 23.76 ദശലക്ഷം മെട്രിക് ടൺ
ഡീസൽ: 76.02 ദശലക്ഷം മെട്രിക് ടൺ

2017-18
പെട്രോൾ: 26.17
ഡീസൽ: 81.07

2018-19
പെട്രോൾ: 28.28
ഡീസൽ: 83.52

2019-20
പെട്രോൾ: 29.97
ഡീസൽ: 82.60

2020-21
പെട്രോൾ: 27.95
ഡീസൽ: 72.70

ഇന്ധനവില
ഇന്ന്, കോട്ടയം
പെട്രോൾ: 93.18രൂപ
ഡീസൽ: 88.17 രൂപ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം...

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: