പെട്രോള്‍, ഡീസല്‍ വില വര്‍ധന – സംസ്ഥാനത്ത് മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.
മോട്ടോര്‍ വാഹന വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും, തൊഴിലുടമകളും സംയുക്തമായാണ് പണിമുടക്ക് നടത്തുക.