ഇന്ധന വില വീണ്ടും കൂട്ടി
സംസ്ഥാനത്ത് പെട്രോൾ, ഡീസൽ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതം കൂട്ടി.
കൊച്ചിയിൽ പെട്രോൾ വില 85.72 രൂപയും ഡീസൽ വില 79.88 രൂപയുമായി.