ഇന്ധന വില രണ്ടാം ദിവസവും വർധിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും വർധിക്കാൻ തുടങ്ങി. ഇന്ന് പെട്രോളിന് 19 പൈസയും ഡീസലിന് 22 പൈസയും വർധിപ്പിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില ഉയരുന്നത്.
ഇന്ധന വില, കോട്ടയം
ഇന്ന്, ബുധൻ
പെട്രോൾ: 91.34രൂപ
ഡീസൽ: 85.96രൂപ
Facebook Comments