ഇന്ധന വില ഇന്നും കൂട്ടി; കോട്ടയത്ത് പെട്രോൾ വില 97 കടന്നു
ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയും. കോട്ടയത്ത് പെട്രോൾ വില 97.01 രൂപയിലെത്തി.
ഒഡീഷയിലും ലഡാക്കിലും ഡീസൽ വിലയും നൂറു കടന്നു.
*ഇന്ധന വില*
*ഇന്ന്, കോട്ടയം*
പെട്രോൾ: 97.01 രൂപ
ഡീസൽ: 92.44 രൂപ