ഇന്ധന വില ഇന്നും കൂടി
ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയും വർധിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വില കുതിക്കുന്നു
ഇതോടെ 5 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പെട്രോളിന് 2.87 രൂപയും ഡീസലിന് 3.57 രൂപയും കൂട്ടി.
ആന്ധ്രപ്രദേശിലും പെടോൾ വില 100 കടന്നു
ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലാണ് പെട്രോൾ വില ഇന്ന് നൂറു കടന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പെട്രോൾ വില നേരത്തെ 100 കടന്നത്.
ഇന്ധന വില
ഇന്ന്, കോട്ടയം
പെട്രോൾ: 93.81 രൂപ
ഡീസൽ: 89.07 രൂപ
Facebook Comments