ഇന്ധനവില വീണ്ടും വർധിച്ചു
കൊച്ചി:പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയു മാണ് കൂടിയത്.
ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 86.83 രൂപയും ഡീസലിന് 81.06 രൂപയുമായി. തിരുവനന്തപുരത്ത് ഡീസലിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി വർധിച്ചു.
ജനുവരിയിൽ മാത്രം പത്തു തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്.
ജനുവരിയില്‍ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.61 രൂപയും കൂടി.
Facebook Comments