ഇന്ധന വിലവർധനവിൽ കേന്ദ്രത്തെ കുറ്റം പറയേണ്ട കാര്യമില്ല എന്നു കേന്ദ്ര സഹമന്ത്രി വി.മുരളിധരൻ സംസ്ഥാനം നികുതി കുറച്ചാൽ വില കുറയ്ക്കാമെന്നും വി. മുരളീധരൻ പറഞ്ഞു .
നികുതി കുറക്കാൻ സർക്കാർ തയാറുണ്ടോ എന്നും കേന്ദ്ര മന്ത്രി ചോദിച്ചു.
രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്‍റെ വില ഇന്നലെ കൂടുന്നതും ഇന്ന് കുറയുന്നതും അനുസരിച്ചല്ല സംസ്ഥാനത്ത് വില കുറയുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..