ഇന്ധനവില കുതിച്ചുയരുന്നു
പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വർധിച്ചു. ഇതോടെ പെട്രോൾ വില കോട്ടയത്ത് 85 രൂപ കടന്നു.
അതേ സമയം ക്രൂഡ് വില രാജ്യാന്ത വിപണിയിൽ ഉയർന്ന് 57 ഡോളറിലെത്തി. കഴിഞ്ഞ 11 മാസത്തിന് ഇടയിലെ ഏറ്റവും കൂടിയ ക്രൂഡോയിൽ വിലയാണിത്.
എന്നാൽ,കഴിഞ്ഞ വർഷം ഇതേ ദിവസം ക്രൂഡോയിൽ വില 65 ഡോളറായിരുന്നു.
ഇന്ധനവില ഇന്ന്
കോട്ടയം
പെട്രോൾ: 85.02 രൂപ
ഡീസൽ: 79.11 രൂപ
Facebook Comments