17.1 C
New York
Monday, November 29, 2021
Home Kerala ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിലെ രണ്ടാമത് മത്സരം​ ​കൊ​ളം​ബോ​യി​ൽ ​

ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിലെ രണ്ടാമത് മത്സരം​ ​കൊ​ളം​ബോ​യി​ൽ ​

ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിലെ രണ്ടാമത് മത്സരം​ ​കൊ​ളം​ബോ​യി​ലെ​ ​പ്രേമ​ദാ​സ​ ​സ്റ്റേ​ഡി​യ​ത്തി​ല്‍​ ​വൈ​കി​ട്ട് ​മൂ​ന്നു​മു​ത​ല്‍ ആരംഭിക്കും.

നാ​യ​ക​ന്‍​ ​ശി​ഖ​ര്‍​ ​ധ​വാ​വാ​ന്റെ​യും​, ​അ​ര​ങ്ങേറ്റ​ക്കാ​ര​ന്‍​ ​ഇ​ഷാ​ന്‍​ ​കി​ഷ​ന്റേ​യും​ ​അ​ര്‍​ദ്ധ​ ​സെ​ഞ്ച്വ​റി​കളുടേയും​ ​പ്രി​ഥ്വി​ഷാ​യു​ടെ​ ​വെ​ടി​ക്കെ​ട്ടി​ന്റേ​യും​ ​പി​ന്‍​ബ​ല​ത്തി​ല്‍​ ഏഴു വി​ക്ക​റ്റിനാ​യി​രു​ന്നു​ ​ആദ്യ മത്സരത്തില്‍ ഇ​ന്ത്യ​യു​ടെ​ ​വി​ജ​യം.​

​ഇ​ന്ത്യ​ന്‍​ ​ടീം​ ​ഇ​ന്ന് ​ഭു​വ​നേ​ശ്വ​റി​ന് ​പ​ക​രം​ ​ന​വ​ദീ​പ് ​സെ​യ്‌​നി​യെ​ ​ക​ളി​പ്പി​ക്കാ​ന്‍​ ​സാ​ദ്ധ്യ​ത​യു​ണ്ട്.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ന് വിജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാനാവും

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....

കേരള പോലീസ് ഒഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി...
WP2Social Auto Publish Powered By : XYZScripts.com
error: